¡Sorpréndeme!

ഇന്ത്യക്ക് പരമ്പര | Oneindia Malayalam

2018-07-09 227 Dailymotion

India beat England
ഇംഗ്ലണ്ട് പര്യടനം പരമ്പര നേട്ടത്തോടെ തന്നെ ടീം ഇന്ത്യ തുടങ്ങി. ഇംഗ്ലണ്ടിനെതിരായ മൂന്നു മല്‍സരങ്ങളുടെ ട്വന്റി20 പരമ്പര ഇന്ത്യ പോക്കറ്റിലാക്കി. നിര്‍ണായകമായ മൂന്നാമത്തെയും അവസാനത്തെയും മല്‍സരത്തില്‍ ഏഴു വിക്കറ്റിന്റെ ആധികാരിക ജയമാണ് ഇന്ത്യ ആഘോഷിച്ചത്. ഓപ്പണര്‍ രോഹിത് ശര്‍മയുടെ വെടിക്കെട്ട് സെഞ്ച്വറിയാണ് ഇന്ത്യന്‍ ജയത്തിന് അടിത്തറയിട്ടത്.